അഴീക്കോട്: മരപ്പാലത്തിന് തെക്ക് പരേതനായ തേവാലിൽ വിജയന്റെ ഭാര്യ കോമളവല്ലി (86) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, രാജു, ഷീജ. മരുമക്കൾ: രാജി, ബിന്ദു, രാമചന്ദ്രൻ.