ഗുരുവായൂർ: ചാമുണ്ഡേശ്വരി അമ്പലത്തിനു സമീപം ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരൻ പരുവക്കാട്ടു മഠത്തിപ്പറമ്പിൽ രാമചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമ, രതി, രാജേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ആനന്ദൻ, ദീപ.