ഫറോക്ക്: പുറ്റെക്കാട് മണക്കാട്ട് പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ അഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി (77) നിര്യാതനായി. ഭാര്യ: നഫീസ പുതിയവീട്ടിൽ (കോഹിനൂർ). മക്കൾ: ഫാത്തിമ സുഹറ, സിയാദ്, ആയിഷ ബീവി, നൗഷാദ്. മരുമക്കൾ: അബ്ദുൽ അസീസ് (കരുവൻതിരുത്തി), അസൈനാർ (കോടമ്പുഴ), ഹസീന (കോടമ്പുഴ), റാഷിന (പെരുമണ്ണ). സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, സെയ്തലവി, ഹംസ (കണ്ണൂർ), അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ, ഉമ്മർ കോയ, പരേതനായ അബൂബക്കർ.