കുന്നത്തുപാലം: കുടത്തുംപാറ അണ്ടിക്കാവിൽ ഗിരിജ (68) നിര്യാതയായി. പരേതരായ കണ്ടക്കുട്ടിയുടെയും തിരുമാലകുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: ബാലൻ, മലയിൽ ശൈലജ, പരേതരായ വേലായുധൻ, വിശ്വനാഥൻ, ദേവദാസൻ.