കടലുണ്ടി: പരേതനായ ആത്ര പുളിക്കൽ ചാത്തുക്കുട്ടിയുടെ ഭാര്യ വള്ളി (98) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ദേവദാസൻ, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, ഉണ്ണി, വേണു, ലക്ഷ്മികുട്ടി, സുജാത. മരുമക്കൾ: ബാബു, പരേതനായ വിശ്വനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബലാതിരുത്തി തറവാട്ടു വളപ്പിൽ.