വേളം: ശാന്തിനഗറിലെ പരേതനായ ഒറ്റക്കണ്ടത്തിൽ മമ്മിയുടെ ഭാര്യ ആയിശ (93) നിര്യാതയായി. ആയഞ്ചേരി മൊട്ടേമ്മൽ കുടുംബാംഗമാണ്. മക്കൾ: സൂപ്പി ഹാജി, മൊയ്തു (ഹോട്ടൽ വ്യാപാരി), അബ്ദുൽ അസീസ് (ദുബൈ), മജീദ് (മെഡിക്കൽസ് ഷോപ്), ഒ.കെ. റിയാസ് (ശാന്തിനഗർ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കെ.എസ്.എ.യു ജില്ല ജനറൽ സെക്രട്ടറി), കുഞ്ഞാമി, സാറ, റംല, പരേതയായ റുഖിയ.