കിഴക്കുംമുറി: പൊക്കാത്ത് ഗോപാലന്റെ മകൻ മണി (58) നിര്യാതനായി. ഭാര്യ: ജലജ കോരങ്ങാട്. മക്കൾ: അഞ്ജു, അരുൺ. മരുമകൻ: രാഗേഷ് നരിക്കുനി. മാതാവ്: വള്ളി. സഹോദരങ്ങൾ: രോഹിണി പള്ളിപൊയിൽ, ഗിരീഷ്. സംസ്കാരം തിങ്കളാഴ്ച രാവില 10ന് വീട്ടുവളപ്പിൽ.