എകരൂൽ: കരിയാത്തൻകാവ് കളത്തേരി രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പരേതയായ കെ.എം. ഷീബ. മക്കൾ: കെ.കെ. അനാമിക, കെ.കെ. അമർനാഥ്. സഹോദരങ്ങൾ: ദാമോദരൻ, ഭാസ്കരൻ, ചെക്കുട്ടി, ദേവി, പരേതരായ ഗോപാലൻ, പെരേക്കുട്ടി. സഞ്ചയനം ബുധനാഴ്ച.