നാദാപുരം: പുളിയാവിലെ പരേതനായ നടുവിലടുത്തിൽ അന്ത്രുവിന്റെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഹമീദ്, ഹാരിസ്, ആസ്യ, റംല. മരുമക്കൾ: അബ്ദുല്ല, അബൂബക്കർ, ഷാഹിദ, ഹാജറ, ഫർസാന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന് പുളിയാവ് മഞ്ചേരി പള്ളി ഖബർസ്ഥാനിൽ.