കുന്നത്തുപാലം: പുതിയവീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അതുൽ, ആതിര. മരുമകൻ: മിഥുൻ. സഹോദരി: രോഹിണി, ചന്ദ്രമതി. സഞ്ചയനം വ്യാഴാഴ്ച.