ഒളവണ്ണ: മാവത്തുംപടി പ്രീതി നിവാസിൽ ആറാഞ്ചേരി സുലോചന അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയിലിൽ മാധവൻ നായർ. മക്കൾ: പ്രീതി, ഷീബ. മരുമക്കൾ: നന്ദകുമാർ അരിയല്ലൂർ, ശ്രീനിവാസൻ വെള്ളിപറമ്പ്. സഞ്ചയനം ബുധനാഴ്ച.