അന്നശ്ശേരി: താഴെ പുത്തോന ഭാസ്കരൻ നായർ (76) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: വിനോദ് കുമാർ, പ്രദീപ് കുമാർ. മരുമക്കൾ: ലീജ (പുറക്കാട്ടിരി), രമ്യ (നന്മണ്ട). സഹോദരങ്ങൾ: ചന്ദ്രൻ നായർ, ലീല, സുമതി, ശാന്ത, പരേതനായ പ്രകാശൻ.