ബാലുശ്ശേരി: എരമംഗലം കോട്ടച്ചാലിൽ പാത്തുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നക്കൊടി കലന്തൻ കുട്ടി. മക്കൾ: ആസ്യ, മമ്മുക്കുട്ടി (ജെ.ഡി.ടി), സഫിയ, സുബൈദ, ലൈല, റംല, റഫീഖ് (പ്രീമിയർ ഉളേള്യരി). മരുമക്കൾ: കോയാമു, കലന്തൻ, ഉസ്മാൻ, ഇസ്മായിൽ, ഇബ്രാഹിം, ആയിഷ കുട്ടി, സഫിയ