കൊയിലാണ്ടി: കാട്ടിലപീടിക പരേതനായ മണ്ണാറയിൽ അവറാൻ കുട്ടി ഹാജിയുടെ മകൻ മണ്ണാറയിൽ ആലിക്കോയ നിര്യാതനായി. ഭാര്യ: ജമീല (അൽ മൻസൂർ പൂക്കാട്). മക്കൾ: യാസിർ ദുബൈ, ഫാരിസ് ദുബൈ ഡോ. നജ്ല, അഫ്ലഹ്. മരുമക്കൾ: റസ്ല നസീമ, റംഷാദ് ഖത്തർ. സഹോദരങ്ങൾ: ഉസയിൻ, സൈബ, നബീസ, പരേതരായ മുഹമ്മദ്, കുഞ്ഞായിശ.