കൊയിലാണ്ടി: കണയങ്കോട് വെങ്ങളത്താം വീട്ടിൽ മീത്തൽ രാധ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം. നാരായണൻ. മക്കൾ: ജലജ, ഷൈജ, ജനീഷ്. മരുമക്കൾ: ശശി പനങ്ങാട്, ബാബു എളാട്ടേരി, ബബിത. സഹോദരങ്ങൾ: പ്രഭാകരൻ, പരേതയായ ചിരുത കുട്ടി.