പേരാമ്പ്ര: പൈതോത്ത് പള്ളിത്തായ പരേതനായ മുണ്ടോട്ടിൽ കുഞ്ഞാലി ഹാജിയുടെ ഭാര്യ കുടിയാളൻകണ്ടി കുഞ്ഞാമി ഉമ്മ (94) നിര്യാതയായി. മക്കൾ: കുടിയാളൻകണ്ടി കുഞ്ഞിമൊയ്തീൻ, കുഞ്ഞബ്ദുല്ല ഹാജി, ബഷീർ (ബഹ്റൈൻ). മരുമക്കൾ: ഫാത്തിമ പടിഞ്ഞാറയിൽ (കടിയങ്ങാട്), റാബിയ (കായണ്ണ), ആസ്യ (വയനാട്). സഹോദരങ്ങൾ: മറിയം, പക്രൻ (റിട്ട: ഹെഡ്മാസ്റ്റർ നൊച്ചാട് എച്ച്.എസ്.എസ്), പരേതരായ ഫാത്തിമ, കുഞ്ഞിമൊയ്തി ഹാജി, കുഞ്ഞമ്മദ് ഹാജി.