പേരാമ്പ്ര: നരിനട ചിറക്കൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (83) നിര്യാതയായി. മക്കൾ: സണ്ണി, സാലി, പരേതയായ മോളി. മരുമക്കൾ: ബിന്ദു നെല്ലൻകുഴി തലയാട്, സണ്ണി പുതിയകുന്നേൽ (മെംബർ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്), ജിയോ വെട്ടുകാട്ടിൽ (തോട്ടുമുക്കം).