താമരശ്ശേരി: ചുങ്കം പുത്തൻവീട്ടിൽ അബ്ദുൽ അസീസ് (64) നിര്യാതനായി. പരേതനായ കെ.ടി. അബൂബക്കർ ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ജുറൈന (അധ്യാപിക). മക്കൾ: ഇഷാഫാത്തിമ, ഇസ്റ ഫാത്തിമ. സഹോദരങ്ങൾ: പി.വി. അബ്ദുൽ കരീം, പാത്തുമ്മ, ആയിശ, മറിയക്കുട്ടി, സൈന, റംല, ഷാഹിന, ബുഷ്റ, റൈഹാനത്ത്, പരേതരായ ജാഫർ, ഹംസ.