കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ ആലഞ്ചേരി മീത്തൽ ശ്രീധരൻ നായർ (78) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഷാജി, ഷാനി. മരുമക്കൾ: ബാബു, ശ്രീലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.