കക്കട്ടിൽ: വട്ടോളി എരവുകാട്ടുമ്മൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ. മരുമക്കൾ: റീന, ഷീബ, സവിത. സഹോദരങ്ങൾ: കണാരൻ, പരേതരായ മന്നി, ചീരു.