കുറ്റ്യാടി: കുളങ്ങരത്താഴ മംഗലേന്റവിട ജുബൈർ (37) നിര്യാതനായി. പിതാവ്: പരേതനായ ഖാദർ മുസ് ലിയാർ. മാതാവ്: ആസ്യ. ഭാര്യ: നൂർജഹാൻ (മഞ്ചേരി). മകൻ: മുഹമ്മദ് റിഷാൻ. സഹോദരങ്ങൾ: ത്വാഹിർ, യാസർ, ശുഹൈബ്, റഫീഖ് (മർഹും), ജാഫർ, ഫാത്വിമ ബീവി, ജുവൈരിയ, സുമയ്യ.