കക്കോടി: കോട്ടോളി റീമ മൻസിലിൽ നഫീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മക്കൾ: ആബിദ് അലി, റഷീദ് എടയൂർ, താഹ ശരീഫ്. മരുമക്കൾ: ഹൈറുന്നീസ, സൈഫുന്നീസ (അൾട്രാ ലാബ് കക്കോടി), ഫാത്തിമ അനു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കക്കോടി മഹല്ല് ജുമുഅത്ത് പള്ളിയിൽ.