നരിക്കുനി: പരേതനായ പാറന്നൂർ പി.പി. ഇബ്രാഹിം മുസ്ലിയാരുടെ സഹോദരൻ പുൽപ്പറമ്പിൽ റസാഖ് മുസ്ലിയാർ (80) നിര്യാതനായി. ഭാര്യമാർ: ആസ്യ, പരേതയായ ആമിന. മക്കൾ: മുഹമ്മദ് സാലിഹ്, അശ്റഫ്, സൽമ. മരുമക്കൾ: ഉമ്മർ ഹാജി മുട്ടാഞ്ചേരി, അഫ്ന, സൽമത്ത്. മയ്യിത്ത് നമസ്കാരം രാവിലെ 10ന്.