ആയഞ്ചേരി: കല്ലുവെട്ടുകുഴിയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ബാബു, ഗീത, പരേതയായ രാധ. സഹോദരങ്ങൾ: ചന്തുക്കുട്ടി, കേളു, ദേവകി (മേപ്പയൂർ). മരുമക്കൾ: വിജയൻ (എരവട്ടൂർ), ബാലകൃഷ്ണൻ (മേപ്പയൂർ), പരേതയായ സതി.