പെരുവയൽ: മഠത്തിൽ അലവി (70) നിര്യാതനായി. ഭാര്യ: പരേതയായ മറിയ. മക്കൾ: ശരീഫ്, യാസിർ, ലൈല. മരുമക്കൾ: ഫൗസിയ, ശരീഫ, ഖാലിദ് പെരിങ്ങളം. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പെരുവയൽ ജുമാ മസ്ജിദിൽ.