അരോളി/കല്ലക്കൽ: പഴയകാല മുസ്ലിം ലീഗ് നേതാവ് കല്ലൈക്കൽ കെ.എൻ ഹൗസിൽ പി. അബൂബക്കർ മൗലവി (80) നിര്യാതനായി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്, കല്ലെക്കൽ പള്ളി, വേളാപുരം പള്ളി എന്നിവിടങ്ങളിൽ ജോലിചെയ്തിരുന്നു. മദ്റസാ അധ്യാപകനുമായിരുന്നു. ഭാര്യ: കെ.എൻ. റഷീദ. മക്കൾ: ശരീഫ്, റയീസ, റമീസ, റഫീന, റഊഫ്, ബാസിത്ത് (ഖത്തർ). മരുമകൾ: റഹിം, നാസർ, യഹിയ. സഹോദരങ്ങൾ: മുഹമ്മദ് (പ്രസിഡന്റ് കല്ലക്കൽ ശാഖ മുസ്ലിം ലീഗ്), അബദുല്ല.