പള്ളിക്കുന്ന്: ദേവി റോഡിൽ സമൂഹ മഠത്തിൽ ടി.എസ്. കിഷോർ കുമാർ (57) നിര്യാതനായി. പരേതരായ സുബ്രഹ്മണ്യ സ്വാമിയുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരൻ: പരേതനായ കൃഷ്ണകുമാർ. സംസ്കാരം തിങ്കളാഴ്ച പയ്യാമ്പലത്ത്.