തളിപ്പറമ്പ്: പട്ടുവം അരിയിലെ സി. നാരായണൻ (73) നിര്യാതനായി. ഭാര്യ: വി.വി. പങ്കജാക്ഷി. മക്കൾ: വീണ, പ്രിയവാണി, വിനീത്. മരുമക്കൾ: ഷാജി (അഴീക്കോട്), പ്രദീപൻ (നടുവിൽ). സഹോദരി: യശോദ (അരിയിൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അരിയിൽ സമുദായ ശ്മശാനത്തിൽ.