കണ്ണൂർ: മൗവഞ്ചേരി യു.പി സ്കൂൾ റിട്ട. അധ്യാപിക താഴെചൊവ്വയിൽ അബുഷാസിൽ പി.എം. അബുഷ ബീവി (79) നിര്യാതയായി. ഭർത്താവ്: കെ. അഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ, മൗവഞ്ചേരി യു.പി സ്കൂൾ). മക്കൾ: സീനത്ത് (അധ്യാപിക, ഉളിയിൽ ഗവ. യു.പി സ്കൂൾ), റീജത്ത്, ഫൈറൂസ് (ഖത്തർ). മരുമക്കൾ: കെ.വി. അബ്ദുല്ല (റിട്ട. സൂപ്രണ്ട്, എ.ഇ.ഒ ഓഫിസ് ഇരിട്ടി), സാഹിദ് മൊയ്തു (തലശ്ശേരി), ശബാന ആസ്മി (ഖത്തർ).