ഇരിട്ടി: വള്ളിത്തോടിലെ കണാക്കൂൽ ഖാസിം ഹാജി (90) നിര്യാതനായി. ഭാര്യ: എടക്കാടൻ ആസിയ. മക്കൾ: അഷ്റഫ് (വ്യാപാരി വള്ളിത്തോട്), ഖലീൽ, ഇസ്മായിൽ, സിദ്ദീഖ് (മൂവരും സൗദി), ഈസ, നസീറ, ഖദീജ, സൗറാബി. മരുമക്കൾ: മുഹമ്മദ് മർസൂഖ് (എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസ് -കോഴിക്കോട്), മുഹമ്മദ് കടാങ്കോട് (ടിമ്പർ വ്യാപാരി), സലിം, ആഷിഫ, ഷഫീന, ഷരീഫ, മുഫീദ.