ചക്കരക്കല്ല്: അപ്പക്കടവ് ബി.എം ഹോസ്പിറ്റലിന് സമീപം ബദ്രിയ മൻസിൽ ഷൗക്കത്തലി ദാരിമി (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സൽമ, സഹദ് ബാഖവി മാമ്പ (എസ്.വൈ.എസ് ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം), ഷഹല, സൽവ, സലീമ, സാലിമ. മരുമക്കൾ: അഷ്റഫ് ഹാജി, കലാം, ഷക്കീർ, ആഷിർ, സിയാദ്. സഹോദരങ്ങൾ: ബദറുന്നിസ, സുഹറ, പരേതരായ ബദറുദ്ദീൻ, റുഖിയ.