naniപെരിങ്ങത്തൂർ: അണിയാരം വലിയാണ്ടി പീടികക്ക് സമീപം കാട്ടിൽ നാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: കാർത്തിക, അജിത, സുജാത, വിജേഷ് (ആലപ്പുഴ), രാജേഷ് (ഡ്രൈവർ). മരുമക്കൾ: ശ്രീധരൻ, സുരേഷ്ബാബു, എൻ.പി. ബാബുരാജ്, ഷിജിന, അനിഷ.