തലശ്ശേരി: പൊന്ന്യം പറാംകുന്ന് സബ് സ്റ്റേഷനടുത്ത് പരപ്രത്ത് ഹൗസിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: നളിനി. മകൻ: നളിനാക്ഷൻ. മരുമകൾ: സനില. സഹോദരങ്ങൾ: ലക്ഷ്മി, ശ്രീധരൻ, ദാസൻ, ഗൗരി, പരേതയായ രോഹിണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ.