ചെറുവത്തൂർ: കാടങ്കോട് പൊള്ളയിലെ പരേതനായ തലയില്ലത്ത് മുഹമ്മദിന്റെ ഭാര്യ കോട്ടക്കാൽ നബീസ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: അബ്ദുറസാഖ് ഹാജി, അബ്ദുൽ ഖാദർ, അബ്ദുൽ സലാം, അഷ്റഫ്, കദീജ, മൈമൂന, അഫ്സത്ത്. മരുമക്കൾ: മറിയുമ്മ (പടന്ന), ഫാത്തിമ, റഹ്മത്ത് (കാക്കടവ്), ബുഷ്റ (ചെറുവത്തൂർ), ഷാഹുൽ ഹമീദ് (വളപട്ടണം), അഹമ്മദ് (തൃക്കരിപ്പൂർ).