ചൊക്ലി: ഒളവിലത്തെ വണ്ണത്താങ്കണ്ടി അലി (84) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുബാറക്, ഹബീബ് (ഇരുവരും ഖത്തർ), അഫീല. മരുമകൻ: സിറാജ് (ഖത്തർ). സഹോദരങ്ങൾ: വി.കെ. മൊയ്ദു ഹാജി (ഒളവിലം), അബു, സുലൈമാൻ എന്ന ഉപ്പി (അഴിയൂർ), പരേതരായ ഉസ്സൻകുട്ടി, മൂസ ഹാജി, മാഞ്ഞു, ബീച്ചു.