കയ്പമംഗലം: വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് സമീപം പരേതനായ പുളിപ്പറമ്പിൽ ബാലന്റെ മകൻ കാർത്തികേയൻ (60) നിര്യാതനായി. വഴിയമ്പലത്തിനടുത്ത് ഹോട്ടൽ നടത്തിവരുകയായിരുന്നു. ഭാര്യ: വിമല. മകൾ: കവിത. മരുമകൻ: പ്രജിത്ത്.