കണ്ണാറ: ചീനിക്കടവ് പൂതക്കുഴിയില്‍ മാണിയുടെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. മക്കള്‍: ആലീസ്, ഏല്യാസ്, ജോയ്. മരുമക്കള്‍: ജോര്‍ജ്, ലില്ലി, ഡിസ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയില്‍.