കിരാലൂർ: ഒലക്കേങ്കിൽ കുരിയപ്പന്റെ മകൻ തോമസ് (72) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷെന്നി, ബെന്നി, ജെന്നി.
മരുമക്കൾ: ബിജു, അനു, പ്രിന്റോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ.