പാടൂർ: മായം വീട്ടിൽ ഹൈദർ (92) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഹനീഫ, ഷാഹുൽ ഹമീദ്, സുബൈദ. മരുമക്കൾ: ഹാജറ, ഫാത്തിമ, ജലാൽ.