കേളകം: കൊളക്കാട് രാജമുടിയിൽ കുറ്റിക്കാട്ടുകുന്നേൽ തോമസ് (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലിസ്സി, വിൽസി, ജെസ്സി, ജെയിംസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് രാജമുടി ഉണ്ണിശോ ദേവാലയത്തിൽ.