പാപ്പിനിശ്ശേരി: എരിഞ്ഞോട്ട്പറമ്പിന് സമീപം പുതുക്കോൻ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പനയൻ മരത്തൻ. മക്കൾ: മധു, മഹേഷ്, ശിവൻ, പരേതനായ ദേവൻ. മരുമകൾ: ബിന്ദു. സഞ്ചയനം ബുധനാഴ്ച.