ഇരിട്ടി: വിളക്കോട് ഇടപ്പടി കുന്നുമ്മൽ പരേതരായ വെളുക്കാൻ-വെള്ളി ദമ്പതികളുടെ മകൻ ബാലൻ (60) നിര്യാതനായി. സഹോദരങ്ങൾ: കരിഞ്ചി, പരേതരായ നാണു, കൃഷ്ണദാസ്, ഷൈല, വിമല, സരോജിനി, ശാന്ത.