കല്യാശേരി: മാങ്ങാട് കൃഷ്ണപിള്ള നഗറിലെ മുത്തർ ശ്രീധരൻ (71) നിര്യാതനായി. സി.പി.എം കൃഷ്ണപിള്ള നഗർ ഒന്നാം ബ്രാഞ്ചംഗവും മുൻ ദിനേശ് ബീഡി തൊഴിലാളിയുമായിരുന്നു. ഭാര്യ: എ. വിമല (കൂവോട്). മക്കൾ: ശ്രീല, ശ്രീകേഷ്. മരുമക്കൾ: ജുനൈദ് (കടമ്പേരി), വിജിന (വെള്ളിക്കീൽ). സഹോദരങ്ങൾ: എം. പവിത്രൻ, പരേതനായ മുത്തർ ദാമോദരൻ. സഞ്ചയനം ബുധനാഴ്ച.