തില്ലങ്കേരി: പടിക്കച്ചാലിലെ ഷനോജ് (കുട്ടൻ -37) നിര്യാതനായി. തില്ലങ്കേരിയിലെ ലോട്ടറി വിൽപനക്കാരൻ ഭാസ്കരൻ-ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: രജികല. മക്കൾ: ആദിത്യൻ, അജ്ജിത്ത്. സഹോദരങ്ങൾ: ഷബിൻ, ഷബിന.