പയ്യന്നൂർ: പുഞ്ചക്കാട്ടെ ടി. നാരായണൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രമോദിനി, പ്രിയൻ. മരുമക്കൾ: ബാലചന്ദ്രൻ, സരിഗ. സഹോദരങ്ങൾ: കൃഷ്ണൻ, യാശോദ.