പയ്യന്നൂർ: വെള്ളൂർ പാലത്തരയിലെ എ.ജി. അബ്ദുൽ കരീം (70) നിര്യാതനായി. ഭാര്യ: ടി.പി. റംലത്ത്. മക്കൾ: ഹനീഫ (മലേഷ്യ), നാസർ അമാനി (അധ്യാപകൻ), ബുഷ്റ, ഹബീബ. മരുമക്കൾ: മുജീബ്, മുസ്തഫ, ജുമൈല, നഫീസത്ത്.