പാനൂർ: പൂക്കോം ആണ്ടിപീടികയിൽ താമസിക്കുന്ന പാച്ചപ്പറമ്പത്ത് മഹമൂദ് (70) നിര്യാതനായി. ഭാര്യ: സഫിയ കോരങ്കണ്ടിയിൽ ആണ്ടിപ്പീടിക.
മക്കൾ: അനീസ്, റാഷിദ് (ഇരുവരും ദുബൈ), റാഹിന, അഫ്സിന. മരുമക്കൾ: നൗഷാദ് (ദുബൈ), വി.പി. സൈനുൽ ആബിദ് (പൂക്കോം), ഇസ്ഹാനത്, റുമൈല.
സഹോദരങ്ങൾ: അബ്ദുല്ലഹാജി, സൈനബ (സുൽത്താൻ ബത്തേരി), പരേതയായ ആയിശ.