മുംബൈ: വസായ് വെസ്റ്റ് ചൂൽന–ബാബോള റോഡ്, സെന്റ്മേരീസ് സിച്ച്എസിൽ താമസിക്കുന്ന ഉത്തമൻ നായർ (68) നിര്യാതനായി. കണ്ണൂർ മാട്ടൂൽ നോർത്ത് സ്വദേശിയാണ്. ഭാര്യ: സതി. മക്കൾ: ജിതിൻ (ദുബൈ), ജിഷ. മരുമക്കൾ: സന, അജേഷ് വെങ്കാറ (വി.പി ജെപി മോർഗൻ).