കക്കട്ടിൽ: കുളങ്ങരത്തെ പാറേമ്മൽ മാതു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, വാസു, ശാന്ത, ചന്ദ്രിക, രാജൻ, അശോകൻ, സജിത, ദീപ. മരുമക്കൾ: കൃഷ്ണൻ (കടമേരി), കൃഷ്ണൻ (വട്ടോളി), അശോകൻ (പാതിരിപ്പറ്റ), രാജീവൻ (കുനിങ്ങാട്), രാജീവൻ (പാലോളി).