മുക്കം: പുല്ലൂക്കാവിൽ (മുതിരപ്പറമ്പിൽ) രാജൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മകൾ: പ്രജിത പ്രദീപ് (മുക്കം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ). മരുമകൻ: പി.പി. പ്രദീപ്കുമാർ (ആകാശ് ബിൽഡേഴ്സ് മുക്കം, സി.പി.എം മുക്കം ലോക്കൽ കമ്മിറ്റി അംഗം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.